Friday, April 6, 2012

മഴ

മഴ.............
മഴ നനഞ്ഞു നിന്ന്
പ്രണയത്തിന്റെ
ബാല പാഠങ്ങള്‍
പഠിച്ചു
മഴയെ
പ്രണയിക്കാന്‍
തുടങ്ങിയപ്പോള്‍
മഴ
പെയ്തു തീര്‍ന്നിരുന്നു

ജൂതസുന്ദരി