മറീനയിലെ പ്രതിമകൾ
Friday, April 6, 2012
മഴ
മഴ.............
മഴ നനഞ്ഞു നിന്ന്
പ്രണയത്തിന്റെ
ബാല പാഠങ്ങള്‍
പഠിച്ചു
മഴയെ
പ്രണയിക്കാന്‍
തുടങ്ങിയപ്പോള്‍
മഴ
പെയ്തു തീര്‍ന്നിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment